Royal History / ക്ഷേത്രോല്പത്തി ചരിത്രവും ഐതീഹ്യവും
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിനും ആ ദേശത്തിനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ ദേശത്തിന്റെ പൂർവ ചരിത്രത്തിനും ക്ഷേത്രോൽഭവത്തിനും തമ്മിലുണ്ട് .ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മദ്ധ്യതിരുവിതാംകൂറിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ-താലൂക്ക് തലസ്ഥാനമായ അടൂർ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു പള്ളിക്കൽ പഞ്ചായത്ത് അതിർത്തിയിൽപെട്ട പെരിങ്ങനാട് വില്ലേജിലാണ് .

Book your pooja online
ഉത്സവം
തൃച്ചേന്ദമംഗലം മഹാദേവരുടെ തിരുഃ ഉത്സവം, 10 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളോടും കൂടി 10 ദിവസം കൊണ്ടാടുന്നു.
സേവന പദ്ധതികൾ
ക്ഷേത്രത്തിലെ ഭരണ സമിതി 2019- 2021 സേവന പദ്ധതികളുടെ ഭാഗമായുള്ള
‘ശ്രീമഹാദേവ തൊഴിൽദാന പദ്ധതി’
അന്നദാനം
“അന്നദാനം മഹാദാനം”.
ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം വഴിപാടായി നടത്തി വരുന്നു.
ആകർഷണങ്ങൾ
കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണ്
ഭരണസമിതി
പ്രഥമ തൃച്ചേന്ദമംഗലം ശിവരാത്രി പുരസ്കാരം 2020 ശിവരാത്രി സമ്മേളനത്തിൽ വെച്ച് ഹൈന്ദവ ആദ്ധാത്മിക രംഗത്തെ സംഭാവനക്ക് തൃശൂർ ദേശമംഗലം ഓംകാരാശ്രമം മഠാധിപതി ‘സ്വാമി നിഗമാനന്ദ തീർത്ഥക്ക് ‘
Gallery
ക്ഷേത്രത്തിൽ വിവിധ വഴിപാടുകൾ ലഭ്യമാണ്